---
title: "പൊയിലൂരിൽ നാലാം ക്ലാസുകാരിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചു ; കേസ്"
english_title: "A 10th grader raped a 4th grader in Poilur;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341431/A 10th grader raped a 4th grader in Poilur"
published_at: "2026-02-11T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c57a650750_1001103866.jpg"
keywords: []
---

# പൊയിലൂരിൽ നാലാം ക്ലാസുകാരിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചു ; കേസ്

> **Lead Summary:** പൊയിലൂരിൽ അയൽവാസിയായ നാലാം ക്ലാസുകാരിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചു.

## Article Content

പൊയിലൂരിൽ അയൽവാസിയായ നാലാം ക്ലാസുകാരിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചു.

അയൽവാസിയായ നാലാം ക്ലാസുകാരിയെ പീഢിപ്പിച്ചതിന് പത്താം ക്ലാസുകാരനെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. പൊയിലൂരിലാണ് സംഭവം.

കഴിഞ്ഞ ഡിസംബറിൽ ക്രിസ്‌മസ് അവധിക്കാലത്ത് വീട്ടിൽ വെച്ചാണ് നാലാം ക്ലാസുകാരിയെ പീഢിപ്പിച്ചത്. പീഢന വിവരം സുഹൃത്തിനോട് പെൺകുട്ടി പങ്കുവെച്ചതോടെയാണ് പുറത്തറിഞ്ഞത്. ഇക്കഴിഞ്ഞ 5 നാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341431/A 10th grader raped a 4th grader in Poilur)